സ്കിൻകിസ് നമ്മുടെ ആ ഡിപ്പാർട്ട്മെന്റിനെ നശിപ്പിച്ചു കളഞ്ഞു:രോഷത്തോടെ ആരാധകൻ!
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ പഞ്ചാബിനോട് പരാജയപ്പെട്ടത് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ നിരാശ നൽകുന്ന കാര്യമാണ്. പുതിയ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ പരാജയത്തിന്റെ കൈപ്പുനീർ കുടിക്കേണ്ടിവന്നു. അതും സ്വന്തം ആരാധകർക്ക് മുൻപിൽ തിരുവോണനാളിലാണ്!-->…