Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Kerala Blasters

ബൂട്ടിയ ജനുവരിയിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേരും!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് നംഗ്യാൽ ബൂട്ടിയക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. അന്ന് തന്നെ അത് ഫലം കണ്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു.പക്ഷേ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും വന്നിരുന്നില്ല. ഇപ്പോൾ അതുമായി

ആരാധകരെ ആകർഷിക്കണം, ടിക്കറ്റ് വിലകുറച്ച് ബ്ലാസ്റ്റേഴ്സ്?

കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ ആരാധകർ എല്ലാവരും കടുത്ത അസംതൃപ്തരാണ്. സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. ആരാധക കൂട്ടായ്മകളായ മഞ്ഞപ്പടയും ബ്ലാസ്റ്റേഴ്സ് ആർമിയും ക്ലബ്ബിനെതിരെ സ്റ്റേറ്റ്മെന്റ്

സ്റ്റാറേയെ പുറത്താക്കൂ എന്ന് ഒരു കൂട്ടർ,കാര്യമില്ലെന്ന് മറ്റൊരുകൂട്ടർ,തർക്കം മുറുകുന്നു!

സമീപകാലത്തെ ഏറ്റവും മോശം തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗ് ലഭിച്ചിട്ടുള്ളത്.11 മത്സരങ്ങൾ കളിച്ചപ്പോൾ അതിൽ ആറു മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു. സ്വന്തം മൈതാനത്തും എതിരാളികളുടെ മൈതാനത്തും ഒരുപോലെ പരാജയപ്പെടുന്ന

അടിയന്തരയോഗം ഉണ്ടായേക്കും,രണ്ട് മാറ്റങ്ങൾക്ക് സാധ്യത,ഒരാൾ ഡിഫൻഡർ!

കേരള ബ്ലാസ്റ്റേഴ്സ് വളരെ മോശം പ്രകടനമാണ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്. 11 മത്സരങ്ങൾ കളിച്ചിട്ട് കേവലം മൂന്ന് വിജയങ്ങൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ ആരാധകർ ക്ലബ്ബിനെ കൈവിട്ട് തുടങ്ങി.എന്തിനേറെ പറയുന്നു, മഞ്ഞപ്പട

മടങ്ങിയത് വീൽചെയറിൽ,വിബിന്റെ പരിക്ക് ഗുരുതരം?

കേരള ബ്ലാസ്റ്റേഴ്സിന് ഇത് തിരിച്ചടികളുടെ സമയമാണ്.തുടർ തോൽവികളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വരുന്നത്. അവസാനമായി കളിച്ച ആറുമത്സരങ്ങളിൽ അഞ്ചിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്ലേ ഓഫ് സാധ്യതകൾ

300 കോടിയുണ്ടോ? കേരള ബ്ലാസ്റ്റേഴ്സിനെ വാങ്ങാം

കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ ആരാധകർ എല്ലാവരും വളരെയധികം അസംതൃപ്തരാണ്. നിരവധി തോൽവികളാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.സ്വന്തം മൈതാനത്ത് എതിരാളികളുടെ മൈതാനത്ത് ഒരുപോലെ പരാജയപ്പെടുന്ന കേരള

നമ്മളാണ് നന്നായി കളിക്കുന്നത്: ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് സ്റ്റാറേ!

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്.ചിരവൈരികളായ ബംഗളൂരു എഫ്സിക്കെതിരെ ഈ സീസണിൽ കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ അഞ്ചിലും ബ്ലാസ്റ്റേഴ്സ്

കട്ട കലിപ്പിലായി സ്റ്റാറേ, തോൽവിക്ക് ശേഷവും ആർത്ത് വിളിച്ച് മഞ്ഞപ്പട!

ബംഗളൂരു എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി പരാജയപ്പെട്ടിരിക്കുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ ചിരവൈരികൾ പരാജയപ്പെടുത്തിയത്.ഇതോടെ ഈ സീസണിൽ ബംഗളൂരു എഫ്സിക്കെതിരെ കളിച്ച രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ്

എവിടെയാണ് പിഴച്ചത്? ബ്ലാസ്റ്റേഴ്സ് പരിശീലകൻ വിലയിരുത്തുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആറാമത്തെ തോൽവിയാണ് ഇന്നലെ ഏറ്റുവാങ്ങിയത്.ചിരവൈരികളായ ബംഗളൂരു എഫ്സി രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.ഹാട്രിക്ക് നേടിയ സൂപ്പർ താരം സുനിൽ ഛേത്രിയാണ് അവർക്ക് വേണ്ടി

നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിൽ ഫ്ലാഷ് യുദ്ധം,ബ്ലാസ്റ്റേഴ്സിന് ട്രോളോട് ട്രോൾ!

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന പതിനൊന്നാം റൗണ്ട് പോരാട്ടത്തിലും കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വരികയാണ് ചെയ്തിട്ടുള്ളത്.രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ചിരവൈരികളായ ബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. സുനിൽ