ഇന്ത്യയിലെ എന്റെ ഏറ്റവും മികച്ച സീസണാണ് ഞാൻ ലക്ഷ്യം വെക്കുന്നത്: വ്യക്തമാക്കി നോഹ സദോയി!
കഴിഞ്ഞ രണ്ട് സീസണുകളിലും ഇന്ത്യൻ സൂപ്പർ ലീഗിൽ ഗംഭീര പ്രകടനം നടത്തിയ താരമാണ് നോഹ സദോയി.എഫ്സി ഗോവക്ക് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്.കഴിഞ്ഞ സീസണൽ 23 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു.!-->…