ആരാധകരാണ് എന്നെ ഇവിടെ എത്തിച്ചത്,നമുക്ക് എതിരാളികൾക്ക് ഇവിടെ കഠിനമാക്കാം:ബ്ലാസ്റ്റേഴ്സ് ഫാൻസിനോട്…
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ മിക്കയേൽ സ്റ്റാറെക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ കൊണ്ടുവന്നു കഴിഞ്ഞു. നിലവിൽ അദ്ദേഹം വെക്കേഷനിലാണ് ഉള്ളത്. അടുത്ത മാസം അദ്ദേഹം കേരളത്തിൽ എത്തും!-->…