ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് തിരുവോണ സമ്മാനം നൽകുമോ? മത്സരത്തെക്കുറിച്ച് പുറത്തുവരുന്ന സൂചനകൾ ഇങ്ങനെ!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്. സെപ്റ്റംബർ പതിമൂന്നാം തീയതിയാണ് ഇത്തവണത്തെ ഐഎസ്എല്ലിന് തുടക്കമാകുന്നത്. ഇക്കാര്യം ഐഎസ്എൽ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ എവിടെ വെച്ചുകൊണ്ട്!-->…