Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Kerala Blasters

ചേത്രിയുടെ അഴിഞ്ഞാട്ടം, ബ്ലാസ്റ്റേഴ്സിന് തോൽവി തന്നെ!

മറ്റൊരു തോൽവി കൂടി കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നു.ചിരവൈരികളായ ബംഗളൂരു എഫ്സി ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. ബംഗളൂരു എഫ്സിയുടെ മൈതാനമായ ശ്രീകണ്ഠീരവയിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ടിനെതിരെ 4 ഗോളുകൾക്കാണ്

റൈവൽറി നല്ലതാണ്, ഇത് പ്രതീക്ഷിച്ചില്ല: സുനിൽ ഛേത്രി പറയുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു മത്സരത്തിനു വേണ്ടി ഇറങ്ങുകയാണ്. എതിരാളികൾ ബംഗളൂരു എഫ്സിയാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം നടക്കുക.ബംഗളൂരു എഫ്സിയുടെ മൈതാനമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ

എതിരാളികൾ ആരെന്നുള്ളത് കാര്യമാക്കുന്നില്ല, നയം വ്യക്തമാക്കി സുനിൽ ഛേത്രി!

കേരള ബ്ലാസ്റ്റേഴ്സ് വളരെ പ്രധാനപ്പെട്ട ഒരു മത്സരത്തിനു വേണ്ടിയാണ് നാളെ ഇറങ്ങുന്നത്. എതിരാളികൾ ചിരവൈരികളായ ബംഗളൂരു എഫ്സിയാണ്. അവരുടെ മൈതാനമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് ഈ മത്സരം കളിക്കേണ്ടി വരുന്നത്. കൊച്ചിയിൽ

ഗോൾകീപ്പർമാരുടെ മോശം പ്രകടനം,സ്റ്റാറേ പ്രതികരിച്ചത് കണ്ടോ?

കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെയാണ് നേരിടുന്നത്. നാളെ വൈകിട്ട് ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം നടക്കുന്നത്. ബംഗളൂരു എഫ്സിയുടെ മൈതാനമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. കൊച്ചിയിൽ

5 താരങ്ങൾ പുറത്തേക്ക്,ബ്ലാസ്റ്റേഴ്സിൽ വൻ അഴിച്ചു പണി നടക്കും!

ഓരോ സീസണിന് ശേഷവും കേരള ബ്ലാസ്റ്റേഴ്സിൽ വലിയ അഴിച്ചുപണികൾ നടക്കാറുണ്ട്. പതിവുപോലെ കഴിഞ്ഞ തവണയും ഒരുപാട് താരങ്ങൾ ക്ലബ്ബ് വിട്ടിരുന്നു. കഴിഞ്ഞ തവണ ടീമിനോടൊപ്പം ഉണ്ടായിരുന്ന ദിമി,ജീക്സൺ,സക്കായി,ലെസ്ക്കോവിച്ച്,ചെർനിച്ച് എന്നിവരൊന്നും നിലവിൽ

ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പ്രശ്നം പറഞ്ഞ് നോവ!

കേരള ബ്ലാസ്റ്റേഴ്സ് പതിനൊന്നാം റൗണ്ട് പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഉള്ളത്. എതിരാളികൾ ചിരവൈരികളായ ബംഗളൂരു എഫ്സിയാണ്. വരുന്ന ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം നടക്കുക. ബംഗളൂരു എഫ്സിയുടെ മൈതാനമായ ശ്രീകണ്ഠീരവ

ബിയോണിന്റെ നിർദ്ദേശം,സെഫറോവിച്ചിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിച്ചു!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമിത്രിയോസ് ക്ലബ്ബ് വിട്ടത്.ഈസ്റ്റ് ബംഗാളിലേക്കായിരുന്നു അദ്ദേഹം പോയിരുന്നത്. ഗോൾഡൻ ബൂട്ട് ജേതാവായ ദിമിയുടെ പോക്ക് ആരാധകരെ വല്ലാതെ

ഇവാനെ കൊണ്ടുവരേണ്ട,സ്റ്റാറേ തന്നെ തുടരട്ടെ, കുറ്റപ്പെടുത്തേണ്ടത് കോച്ചിനെയല്ല!

കേരള ബ്ലാസ്റ്റേഴ്സ് വളരെ ദയനീയമായ ഒരു സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളത്. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. 10 മത്സരങ്ങൾ കളിച്ചിട്ട് കേവലം മൂന്ന് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.അവസാനമായി

ലൂണ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാകുമോ? പ്ലാനുകൾ വെളിപ്പെടുത്തി താരം!

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ക്യാപ്റ്റനായ അഡ്രിയാൻ ലൂണ.ബ്ലാസ്റ്റേഴ്സിനോടൊപ്പം അദ്ദേഹം തുടരുന്ന നാലാമത്തെ വർഷമാണ് ഇത്.കഴിഞ്ഞ മൂന്ന് സീസണുകളിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ

സന്ധുവിന്റെ മണ്ടത്തരങ്ങൾ, ബംഗളൂരു എഫ്സിയുടെ അഹങ്കാരം തീർന്നു!

കേരള ബ്ലാസ്റ്റേഴ്സിന്റെ ചിരവൈരികളായ ബംഗളൂരു എഫ്സി ഈ സീസണിൽ മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. എന്തെന്നാൽ പോയിന്റ് പട്ടികയിൽ അവരാണ് ഇപ്പോൾ രണ്ടാം സ്ഥാനത്ത്. 10 മത്സരങ്ങളിൽ നിന്ന് 20 പോയിന്റാണ് അവർ