Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Kerala Blasters

വിബിനെ സ്വന്തമാക്കാൻ 3 ക്ലബ്ബുകൾ, നിലപാട് എടുത്ത് കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പുതിയ പരിശീലകനെ ക്ലബ്ബ് നിയമിച്ചു കഴിഞ്ഞു. പരിശീലകൻ സ്റ്റാറെയും സ്പോട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസും തമ്മിൽ ഉടനെ കൂടിക്കാഴ്ച നടത്തും.

ഞാൻ വിൽന്യൂസിലേക്ക് പോവുകയാണ്, അവിടെയാണ് SD സ്കിൻകിസുള്ളത്: പ്ലാനുകൾ വ്യക്തമാക്കി സ്റ്റാറെ

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനായി കൊണ്ട് മികേൽ സ്റ്റാറെയെ നിയമിച്ചിട്ട് ഇപ്പോൾ ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസാണ് ഈ പരിശീലകനെ കണ്ടെത്തിയിട്ടുള്ളത്. ഇനി അടുത്ത

ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളിലൊന്ന്: ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നുള്ള സൂചന നൽകി സൂപ്പർ താരം!

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സെന്റർ ബാക്ക് പൊസിഷനിലേക്ക് ഒരു വിദേശ സൈനിങ്ങ് നടത്തിയത്. യുവതാരമായ മിലോസ് ഡ്രിൻസിച്ചിനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയായിരുന്നു. മോശമല്ലാത്ത പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് ഈ

കേരള ബ്ലാസ്റ്റേഴ്സിലേക്ക് 3 വിദേശ താരങ്ങൾ എത്തും, പ്ലാനുകൾ ഇങ്ങനെ!

അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്സ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.ചില മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനകത്ത് സംഭവിച്ചു കഴിഞ്ഞു. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് പകരം മികേൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്സിലേക്ക്

ബ്ലാസ്റ്റേഴ്സ് നിഷു കുമാറിനെ പൂർണ്ണമായും കൈവിട്ടു കളഞ്ഞു, പുതിയ കരാറിൽ ഒപ്പുവെച്ച് താരം!

കേരള ബ്ലാസ്റ്റേഴ്സ് 2020ലായിരുന്നു ഇന്ത്യൻ പ്രതിരോധനിരതാരമായ നിഷു കുമാറിനെ സ്വന്തമാക്കിയത്.വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഇദ്ദേഹം ബംഗളൂരു എഫ്സിയിൽ നിന്നായിരുന്നു എത്തിയിരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നാല്പതോളം മത്സരങ്ങൾ ഇദ്ദേഹം

എന്തൊക്കെയാണ് സംഭവിക്കുന്നത്? ദിമിയുടെ കാര്യത്തിൽ ട്വിസ്റ്റിന് സാധ്യതയുണ്ടോ?

കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച ഒരു കാര്യമാണ് ദിമി ക്ലബ്ബിനോട് വിട പറഞ്ഞത്. രണ്ട് വർഷത്തെ കരാർ പൂർത്തിയാക്കിക്കൊണ്ട് അദ്ദേഹം ബ്ലാസ്റ്റേഴ്സ് കരിയർ അവസാനിപ്പിക്കുകയായിരുന്നു. ക്ലബ്ബിൽ തുടരാൻ അദ്ദേഹം ഒരുക്കമായിരുന്നു.

സ്വീഡിഷ് താരങ്ങൾ മാത്രമല്ല ലോകത്തുള്ളത്: പ്രചരിച്ച റൂമറിനോട് പ്രതികരിച്ച് സ്റ്റാറെ

കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകനായ മികേൽ സ്റ്റാറെയാണ് ഇപ്പോൾ ആരാധകർക്കിടയിലെ സംസാര വിഷയം. അടുത്ത രണ്ടുവർഷം അദ്ദേഹം ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാകും.ബ്ലാസ്റ്റേഴ്സിനെ മുന്നോട്ടു നയിക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്നതാണ് ആരാധകർക്ക്

ഇഷാൻ പണ്ഡിതക്ക് മതിയായെന്ന് മെർഗുലാവോ,രാഹുൽ കെ.പിയുടെ കാര്യത്തിലും അപ്ഡേറ്റ്!

കേരള ബ്ലാസ്റ്റേഴ്സിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ പരിശീലകനെ ക്ലബ്ബ് നിയമിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ അഭിരുചിയെ ആശ്രയിച്ചായിരിക്കും പല താരങ്ങളുടെയും ഭാവി നിലനിൽക്കുന്നത്. മാത്രമല്ല പലരും

ആശാനെ അവഗണിച്ചു,വുക്മനോവിച്ചിനെ ഒഴിവാക്കിയതിൽ ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത പ്രതിഷേധവുമായി ആരാധകർ!

കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് രൂപം കൊണ്ടിട്ട് ഇന്നേക്ക് കൃത്യം 10 വർഷം പിന്നിട്ട് കഴിഞ്ഞിട്ടുണ്ട്. അതായത് 2014 മെയ് 27ആം തീയതിയായിരുന്നു ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് രൂപം കൊണ്ടത്. അതിന്റെ പത്താം വാർഷികമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്ന്

ക്ലബ്ബ് വിടുകയാണ്,ഇന്ത്യയിൽ നിന്ന് ഓഫറുകളുണ്ടെന്ന് സ്ഥിരീകരിച്ച് സൂപ്പർ താരം,ബ്ലാസ്റ്റേഴ്സ്…

കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് ഒരു വിദേശ സെന്റർ ബാക്കിനെ ആവശ്യമുണ്ട്. എന്തെന്നാൽ ക്ലബ്ബിന്റെ ക്രൊയേഷ്യൻ വൻമതിലായിരുന്ന മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടുകയാണ്. അദ്ദേഹത്തിന്റെ സ്ഥാനത്തേക്കാണ് ഒരു പുതിയ താരത്തെ ആവശ്യമുള്ളത്.മിലോസ്