യോവെറ്റിച്ച് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നുവോ? മെർഗുലാവോക്ക് പറയാനുള്ളത് എന്ത്?
കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ഒരു സ്ട്രൈക്കറെ സൈൻ ചെയ്തിട്ടില്ല എന്നത് ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യമാണ്.ദിമി ഇപ്പോൾ ക്ലബ്ബ് വിട്ടുകൊണ്ട് ഈസ്റ്റ് ബംഗാളിലേക്ക് പോയിട്ടുണ്ട്.ആ സ്ഥാനത്തേക്കാണ് ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച സ്ട്രൈക്കറെ!-->…