സ്റ്റാറെ പണി തുടങ്ങിയോ?മാഗ്നസ് എറിക്സണെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനെ കഴിഞ്ഞിരുന്നു.മികേൽ സ്റ്റാറെ എന്ന സ്വീഡിഷ് പരിശീലകനാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുക. രണ്ടു വർഷത്തെ ഒരു കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചിരിക്കുന്നത്. ഇതുവരെ കിരീടങ്ങൾ ഒന്നും!-->…