അവസാനത്തിലെ നിർഭാഗ്യം വിലങ്ങുതടിയായി,കേരള ബ്ലാസ്റ്റേഴ്സിന് സമനില കുരുക്ക്!
ഇന്ന് ഡ്യൂറൻഡ് കപ്പിൽ നടന്ന തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നു. പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചിട്ടുള്ളത്. 2 ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. പഞ്ചാബിനായി ലൂക്ക മേയ്സൺ ഗോൾ!-->…