ഇവാനെ കൊണ്ടുവരേണ്ട,സ്റ്റാറേ തന്നെ തുടരട്ടെ, കുറ്റപ്പെടുത്തേണ്ടത് കോച്ചിനെയല്ല!
കേരള ബ്ലാസ്റ്റേഴ്സ് വളരെ ദയനീയമായ ഒരു സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളത്. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. 10 മത്സരങ്ങൾ കളിച്ചിട്ട് കേവലം മൂന്ന് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.അവസാനമായി!-->…