കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോൾകീപ്പർമാരെ സൈൻ ചെയ്തു, ഒരാൾ ഐ ലീഗിൽ നിന്ന്!
അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് തകൃതിയായി നടത്തുന്നുണ്ട്. ഒരു പുതിയ പരിശീലകനെ നിയമിക്കുക എന്നതാണ് അവരുടെ മുന്നിലുള്ള ആദ്യ കടമ്പ.അതിനുള്ള ശ്രമങ്ങൾ ഇപ്പോഴും ബ്ലാസ്റ്റേഴ്സ് തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ട്രാൻസ്ഫറുകൾ!-->…