5 വിദേശ താരങ്ങൾ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാവും, സംശയങ്ങൾ ഇപ്പോഴും ബാക്കി!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നേരത്തെ ആരംഭിച്ച് കഴിഞ്ഞിരുന്നു. പരിശീലകൻ ഇവാൻ വുക്മനോവിച്ച് ഇനി ക്ലബിനോടൊപ്പം ഇല്ലാത്തത് ഇതിന്റെ ഭാഗമാണ്.കൂടാതെ പല സുപ്രധാന മാറ്റങ്ങളും ക്ലബ്ബിനകത്ത് സംഭവിച്ചേക്കാം എന്നാണ്!-->…