Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Kerala Blasters

മൂന്ന് പേർ വന്നു, ഇനി ബ്ലാസ്റ്റേഴ്സിലേക്ക് വരാനുള്ളത് ആ രണ്ട് പേർ!

അടുത്ത സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തയ്യാറെടുപ്പുകൾ സജീവമായി കൊണ്ട് നടക്കുകയാണ്. ജൂലൈ മാസത്തിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ആരംഭിക്കും.ഇത്തവണ തായ്‌ലാൻഡിൽ വച്ചുകൊണ്ടാണ് പ്രീ സീസൺ നടക്കുന്നത്.3 മത്സരങ്ങൾ കേരള

ഇതൊരു വലിയ ക്ലബ്ബ്: ആദ്യ പ്രതികരണം രേഖപ്പെടുത്തി അമാവിയ

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ തങ്ങളുടെ മൂന്നാമത്തെ സൈനിങ്ങ് ഒരല്പം മുൻപ് പൂർത്തിയാക്കിയിരുന്നു. മുന്നേറ്റ നിരയിലേക്ക് ഒരു ഇന്ത്യൻ താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. യുവതാരമായ ലാൽതൻമാവിയയെ കേരള

അമാവിയയെ വെറുതെ കൊണ്ടുവന്നതല്ല: കാരണ സഹിതം വ്യക്തമാക്കി സ്പോർട്ടിംഗ് ഡയറക്ടർ!

കേരള ബ്ലാസ്റ്റേഴ്സ് രണ്ട് സൈനിങ്ങുകൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ഗോൾകീപ്പർ സോം കുമാർ, ലെഫ്റ്റ് ബാക്ക് ലിക്മാബാം രാകേഷ് എന്നിവരെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്. അതിനുപുറമേ ഇന്ന് മറ്റൊരു സൈനിംഗ് കൂടി ബ്ലാസ്റ്റേഴ്സ്

മിന്നൽ വേഗത്തിലുള്ള താരത്തിന്റെ സൈനിങ്‌ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ രണ്ട് താരങ്ങളുടെ സൈനിങ്ങ് ആയിരുന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. ഗോൾകീപ്പർ സോം കുമാറിനെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യമായ് ടീമിലേക്ക് എത്തിച്ചിട്ടുള്ളത്. അതിനുശേഷം വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ലിക്മാബാം

ബ്ലാസ്റ്റേഴ്സ് താരത്തെ ഒഡീഷ സ്വന്തമാക്കി,മറ്റൊരു താരത്തെ കൂടി ബ്ലാസ്റ്റേഴ്സിൽ നിന്നും റാഞ്ചാൻ…

2020 ലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ആരോസിൽ നിന്നും ഗിവ്സൺ സിങ്ങിനെ സ്വന്തമാക്കിയത്. മധ്യനിരതാരമായ ഇദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി കുറച്ച് മത്സരങ്ങൾ കളിച്ചു. അതിനുശേഷം ചെന്നൈയിൻ സിറ്റി അദ്ദേഹത്തെ ലോൺ അടിസ്ഥാനത്തിൽ

ആ താരത്തിന്റെ കോൺട്രാക്ട് പുതുക്കൂ: സോഷ്യൽ മീഡിയയിൽ ക്യാമ്പയിനുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ!

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നിട്ടുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾ മന്ദഗതിയിലാണ് നടക്കുന്നത്. ഇതുവരെ കേവലം രണ്ട് താരങ്ങളെ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ടുവന്നിട്ടുള്ളത്. 2 ഡൊമസ്റ്റിക് സൈനിങ്ങുകളാണ് കേരള

സോറ്റിരിയോയുടെ കാര്യത്തിൽ പ്രചരിക്കുന്നത് പച്ചക്കള്ളം,സത്യാവസ്ഥ വെളിപ്പെടുത്തി മെർഗുലാവോ!

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരുപാട് വാർത്തകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്.ഈ ട്രാൻസ്ഫർ ജാലകത്തിൽ കാര്യമായ മാറ്റങ്ങൾ നടത്തുന്നുണ്ട്. പുതിയ ഒരു കോച്ചിംഗ് സ്റ്റാഫിനെ ക്ലബ്ബ് നിയമിച്ചു കഴിഞ്ഞു. നാല് വിദേശ താരങ്ങൾ ക്ലബ്ബ് വിട്ടു.രണ്ട്

രാഹുലിന്റെ കാര്യത്തിൽ മാറ്റങ്ങളില്ല,ജീക്സന്റെ കാര്യത്തിൽ ഉറപ്പു

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി റൂമറുകൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്.കാര്യമായ മാറ്റങ്ങൾ ഇപ്പോൾ ക്ലബ്ബിനകത്ത് സംഭവിച്ചു കഴിഞ്ഞു. കോച്ചിംഗ് സ്റ്റാഫിലേക്ക് മൂന്ന് പുതിയ പരിശീലകർ എത്തി.പഴയ രണ്ട് പരിശീലകരെ

ഒഫീഷ്യൽ:ഫെഡോർ ചെർനിച്ച് പുതിയ ക്ലബ്ബിൽ ചേർന്നു!

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലേക്ക് വിദേശ താരമായ ഫെഡോർ ചെർനിച്ചിനെ കൊണ്ടുവന്നത്. സീസണിന്റെ മധ്യത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണക്ക് പരിക്കേൽക്കുകയായിരുന്നു.ഇതോടുകൂടിയാണ്

എന്തുകൊണ്ട് രാകേഷ്?കാരണം വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ!

കേരള ബ്ലാസ്റ്റേഴ്സ് രണ്ട് സൈനിങ്ങുകളാണ് ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളത്. ആദ്യമായി ബ്ലാസ്റ്റേഴ്സ് അനൗൺസ് ചെയ്ത സൈനിങ്ങ് ഗോൾകീപ്പർ സോം കുമാറിന്റേതാണ്. അതിനുശേഷം പ്രതിരോധനിരയിലേക്ക് ഒരു ഇന്ത്യൻ താരത്തെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയായിരുന്നു.