എല്ലാ താരങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്:ബ്ലാസ്റ്റേഴ്സ് കോച്ച്…
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മികയേൽ സ്റ്റാറെക്ക് കീഴിൽ ബ്ലാസ്റ്റേഴ്സ് ബൂട്ടണിയുന്നത് കാണാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്. അടുത്തമാസം തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ഒരുക്കങ്ങൾ ആരംഭിക്കും.തായ്‌ലാൻഡിൽ!-->…