രാഹുൽ പുറത്തേക്കോ? രണ്ട് ക്ലബ്ബുകൾക്ക് വേണം!
കേരള ബ്ലാസ്റ്റേഴ്സിലെ അഴിച്ചു പണി തകൃതിയായി നടക്കുകയാണ്. നിരവധി സൂപ്പർതാരങ്ങൾ ഇപ്പോൾ ക്ലബ്ബ് വിട്ടു കഴിഞ്ഞു.ദിമിയെയാണ് ബ്ലാസ്റ്റേഴ്സിന് ആദ്യം നഷ്ടമായത്.ലാറ ശർമ്മ,കരൺജിത്ത് സിങ് എന്നിവർ പിന്നീട് ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞു.സക്കായ്,ലെസ്സ്‌കോ!-->…