പ്ലേ ഓഫിനായി ഒരുക്കങ്ങൾ ഇല്ല: കാരണം വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് പരിശീലകൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന ഐഎസ്എൽ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെയാണ് നേരിടുക. ഇന്ന് രാത്രി 7:30നാണ് ഈയൊരു മത്സരം നടക്കുക. നോർത്ത് ഈസ്റ്റിന്റെ മൈതാനമായ ഗുവാഹത്തിയിൽ വെച്ച് കൊണ്ടാണ് ഈ മത്സരം അരങ്ങേറുക.മത്സരത്തിൽ പല!-->…