ചിലർ നാളെ കളിക്കും, പിന്നെ കളിക്കില്ല : കാരണം വ്യക്തമാക്കി വുക്മനോവിച്ച്
നാളെ ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഈസ്റ്റ് ബംഗാൾ എഫ്സിയാണ്. നാളെ രാത്രി 7:30ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനമായ കൊച്ചിയിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുക. സ്വന്തം!-->…