അടുത്ത മത്സരത്തിൽ വലിയ മാറ്റങ്ങൾ വരുന്നു,തുറന്ന് പറഞ്ഞ് ഇവാൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. ജംഷെഡ്പൂർ എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളക്കുകയാണ് ചെയ്തത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി. മത്സരത്തിൽ ആദ്യം ദിമിയിലൂടെ കേരള!-->…