ഇനി എനിക്ക് പുഞ്ചിരിച്ചുകൊണ്ട് ഉറങ്ങാം:സ്റ്റാറേ ഇങ്ങനെ പറയാൻ രണ്ട് കാരണങ്ങൾ!
കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗംഭീര വിജയം നേടിയതിന്റെ ആവേശത്തിലാണ് ഇപ്പോൾ ഉള്ളത്.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ചെന്നൈയെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് നോവ സദോയി മത്സരത്തിൽ തിളങ്ങുകയായിരുന്നു.!-->…