ഇത്തവണത്തെ ഷീൽഡും കപ്പും മോഹൻ ബഗാനുള്ളത്,ഇവാൻ വുക്മനോവിച്ച് പറഞ്ഞത് കേട്ടോ?
ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെ മോശം പ്രകടനമാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം നടത്തി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിന് ശേഷം വളരെ പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു.!-->…