ISLലെ തന്റെ ഏറ്റവും മികച്ച ഇലവൻ തിരഞ്ഞെടുത്ത് ലൂണ,കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ആരൊക്കെ?
കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരം ആരാണ് എന്ന് ചോദിച്ചാൽ അതിൽ മുൻപന്തിയിൽ വരുന്ന പേരുകളിൽ ഒന്നാണ് അഡ്രിയാൻ ലൂണ.ഈ സീസൺ ഉൾപ്പെടെയുള്ള കഴിഞ്ഞ മൂന്നു സീസണുകളിലും സ്ഥിരതയാർന്ന പ്രകടനം നടത്താൻ ലൂണക്ക്!-->…