ഇവാന്റെ പകരക്കാരൻ,ഈ നാലുപേരിൽ ഒരാളുമായി ചർച്ച ആരംഭിച്ച് ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഇപ്പോൾ ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞു.ക്ലബ്ബും അദ്ദേഹവും വഴി പിരിയാൻ തീരുമാനിക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മൂന്നുവർഷത്തെ!-->…