ഇത് സർക്കാസമോ സത്യമോ? ബ്ലാസ്റ്റേഴ്സിനെ കുറിച്ചുള്ള ആൽഡ്രെഡിന്റെ സഹതാരങ്ങളുടെ കമന്റുകൾ വൈറലാകുന്നു!
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ സൂപ്പർതാരമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടുകയാണ്. അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. അതേസമയം മറ്റൊരു പ്രതിരോധനിരതാരമായ മിലോസ് ഡ്രിൻസിച്ച് ക്ലബ്ബിൽ തന്നെ തുടരും.!-->…