ഒരാൾക്ക് പരിക്ക്,ഒരാൾ വിരമിക്കുന്നു,ഒരാൾ പഞ്ചാബിലേക്ക്,കേരള ബ്ലാസ്റ്റേഴ്സ് 48 മണിക്കൂറിനുള്ളിൽ…
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പറായ സച്ചിൻ സുരേഷിന് പരിക്കേറ്റത് വലിയ തിരിച്ചടിയാണ് ക്ലബ്ബിന് ഏൽപ്പിച്ചിരിക്കുന്നത്. ഷോൾഡർ ഇഞ്ചുറിയാണ് സച്ചിന് പിടിപെട്ടിരിക്കുന്നത്. ഇനി ഈ സീസണിൽ അദ്ദേഹം കളിക്കില്ല എന്നത് മാധ്യമങ്ങൾ റിപ്പോർട്ട്!-->…