കേരള ബ്ലാസ്റ്റേഴ്സല്ല, ഞങ്ങളുടെ ലക്ഷ്യം മറ്റൊന്നാണ്: പ്രഖ്യാപിച്ച് ഒഡീഷ കോച്ച് ലൊബേറ
ഇന്ന് ഐഎസ്എല്ലിൽ നടക്കുന്ന പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഒഡീഷാ എഫ്സിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30ന് ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം!-->…