മഞ്ചേരിയിൽ AIFF ന്റെ കളി വരുന്നു,വിശദ വിവരങ്ങൾ ഇങ്ങനെ!
കേരളത്തിലെ ഫുട്ബോൾ ആരാധകർ ലോകപ്രശസ്തമാണ് എന്ന് തന്നെ പറയേണ്ടിവരും.ഖത്തർ വേൾഡ് കപ്പിന്റെ സമയത്ത് ഇന്റർനാഷണൽ മാധ്യമങ്ങൾ പോലും ഇവിടുത്തെ ഫുട്ബോൾ ആരാധകരുടെ ക്രേസ് വാർത്തയാക്കിയിരുന്നു. കേരളത്തിൽ തന്നെ ഫുട്ബോളിന് ഏറ്റവും കൂടുതൽ വേരോട്ടമുള്ളത്!-->…