എന്തുകൊണ്ട് കൊച്ചിയിലെ പുല്ല് എടുത്തു? കുടുംബത്തിന് വിശദീകരിച്ചു നൽകുമെന്ന് ബെൽഫോർട്ട്!
2016 /17 സീസണിലായിരുന്നു ഹെയ്തി ഇന്റർനാഷണലായ കെർവെൻസ് ബെൽഫോർട്ട് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നത്. ഒരു സീസൺ മാത്രമാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ ഉണ്ടായിരുന്നത്.പിന്നീട് അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു. പിന്നീട് താരം!-->…