എനിക്കിപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തണം :നോർവീജിയൻ ജേണലിസ്റ്റ് പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഫിയാഗോ ഫാൻസ് കപ്പ് പോൾ കോമ്പറ്റീഷനിൽ വിജയിച്ചതോടെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. കൂടുതൽ ആരാധകർ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. ഫുട്ബോൾ!-->…