നല്ല ഒന്നാന്തരം ടാലന്റ്, പക്ഷേ അതിനു വേണ്ടി തയ്യാറായിട്ടില്ല:കോറോ സിംഗിനെ കുറിച്ച് സ്റ്റാറേ
കേരള ബ്ലാസ്റ്റേഴ്സ് ഗംഭീര വിജയമാണ് കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെന്നൈയിൻ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഈ മൂന്ന് ഗോളുകളും!-->…