പെപ്രയും ലൂണയും :നോഹ സദോയി പറയുന്നു!
ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുക തന്നെയാണ് ചെയ്തിട്ടുള്ളത്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്താവുകയായിരുന്നു. അതിനെക്കാൾ ആരാധകരെ രോഷാകുലരാക്കിയത്!-->…