ടീം കൂടുതൽ മികച്ചതാക്കണം, മോഹൻ ബഗാനിൽ നിന്നും ഇന്ത്യൻ പ്രതിഭയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നു
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ ഇപ്പോൾ ഒരിക്കൽ കൂടി സജീവമായിട്ടുണ്ട്. ഹൈദരാബാദ് എഫ്സിയുടെ ഗോൾകീപ്പർ ഗുർമീത് സിംഗിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു.പക്ഷേ അത് ഫലം കാണാതെ പോവുകയായിരുന്നു. ഇപ്പോൾ!-->…