ഫ്രീകിക്ക് ഗോളുൾപ്പെടെ പൊളിച്ചടുക്കി ആൽവരസ്, അവസാനനിമിഷം ഗോൾകീപ്പറുടെ ഗോളിൽ അത്ലറ്റിക്കോയെ തളച്ച്…
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ സംഭവബഹുലമായ ദിവസമായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ ബാഴ്സ 5 ഗോളുകൾ നേടി കൊണ്ട് കരുത്ത് കാട്ടിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയുമെല്ലാം വിജയിച്ചിട്ടുണ്ട്.റെഡ് സ്റ്റാർ ബെൽഗ്രേഡിനെ 3-1 നാണ് സിറ്റി!-->…