അവാർഡുകൾക്ക് മൂല്യമില്ലെന്ന് ക്രിസ്റ്റ്യാനോ പറയുന്നത് പെപേ ബാർബർ ഷോപ്പുകൾക്ക് മൂല്യമില്ലെന്ന്…
ക്രിസ്റ്റ്യാനോ റൊണാൾഡോ ഈയിടെ നൽകിയ ഇന്റർവ്യൂവിൽ ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട അവാർഡുകളെ പരിഹസിച്ചിരുന്നു. അതായത് ഫിഫ ബെസ്റ്റ്,ബാലൺഡി'ഓർ പുരസ്കാരങ്ങളുടെ വിശ്വാസത നഷ്ടപ്പെട്ടു എന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ ആരോപിച്ചിരുന്നത്.എന്നാൽ!-->…