PSG കോച്ച് പോലീസ് കസ്റ്റഡിയിൽ,മൂന്നുവർഷം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റം.
പിഎസ്ജിയുടെ ഇപ്പോഴത്തെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വംശീയമായ പരാമർശത്തിനും മുസ്ലിം വിരുദ്ധ പരാമർശത്തിനുമാണ് ഈ പരിശീലകനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. മുമ്പ് നീസിൽ ആയിരുന്ന സമയത്തായിരുന്നു ഇദ്ദേഹം!-->…