മെസ്സി പെനാൽറ്റി പാഴാക്കിയ പോലെ നോഹും പെനാൽറ്റി പാഴാക്കി.തൊട്ടടുത്ത നിമിഷം ഹാട്രിക്കും…
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലത്തെ മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ വിജയമാണ് സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് എതിരാളികളായ CISF പ്രൊട്ടക്ടേഴ്സിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം തൊട്ട് അവസാനം വരെ!-->…