Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Lionel Messi

തൊടാനാവാത്ത ഉയരത്തിൽ അർജന്റീന,ഈ വർഷം വഴങ്ങിയ ഗോളുകളുടെ എണ്ണം കേൾക്കണോ? വെറും പൂജ്യം മാത്രം!

ലയണൽ സ്കലോണിയുടെ കീഴിൽ, ലയണൽ മെസ്സിയുടെ നായകത്വത്തിൽ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് അർജന്റീനയുടെ ദേശീയ ടീം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കുറച്ച് വർഷങ്ങൾക്കു മുന്നേ ഒന്നുമല്ലാതിരുന്ന ഒരു ടീം ഇന്ന് അത്യുന്നതങ്ങളിലാണ്. പ്രശസ്തിയുടെ കൊടുമുടിയിൽ

മെസ്സിയെ വിമർശിക്കുന്നവർ ഇതൊന്ന് കണ്ടു നോക്കുക, മനോഹരമായ ചിപ് ഗോൾ,പോസ്റ്റിൽ തട്ടിത്തെറിച്ച…

മേജർ ലീഗ് സോക്കറിൽ നടന്ന അവസാന റൗണ്ട് പോരാട്ടത്തിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഷാർലറ്റ് എഫ്സി ഇന്റർ മയാമിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ പതിമൂന്നാം മിനിറ്റിൽ

അവർ നടത്തിയത് വളരെ ബുദ്ധിപരമായ ഒരു നീക്കം: മെസ്സിയുടെ കാര്യത്തിൽ ആഴ്സണൽ കോച്ച് ആർടെറ്റ

ലയണൽ മെസ്സിയുടെ ഈ സീസണിന് ഇപ്പോൾ വിരാമമായിട്ടുണ്ട്. അതായത് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്കൊപ്പമുള്ള സീസണിനാണ് ഇപ്പോൾ വിരാമം കുറിച്ചിട്ടുള്ളത്. അമേരിക്കൻ ലീഗിന്റെ പ്ലേ ഓഫിൽ എത്താൻ സാധിക്കാത്തത് കൊണ്ടാണ് മെസ്സിക്ക് നേരത്തെ സീസൺ

അതിവേഗം അർജന്റീന.. നാല് മത്സരങ്ങൾ വിജയിച്ചപ്പോൾ തന്നെ അടുത്ത വേൾഡ് കപ്പിന്റെ യോഗ്യത…

സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് ക്വാളിഫയറിൽ ആകെ 10 ടീമുകളാണ് പങ്കെടുക്കുന്നത്. ഇതിൽ 6 ടീമുകൾക്ക് വേൾഡ് കപ്പ് യോഗ്യത നേടാൻ കഴിയും.ഏഴാമത്തെ ടീമിന് പ്ലേ ഓഫ് കളിക്കാനും സാധിക്കും. ആകെ നാല് റൗണ്ട് പോരാട്ടങ്ങളാണ് ഇപ്പോൾ അവസാനിച്ചിട്ടുള്ളത്. ഈ നാല്

ഇത് മെസ്സിയുടെ ഫാൻ ബോയ് തന്നെ,ഒറ്റ ഡ്രിബിളിൽ രണ്ടുപേരെ നിലത്തു വീഴ്ത്തി,കുട്ടി ആരാധകന്റെ വീഡിയോ…

കഴിഞ്ഞ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന വിജയിച്ചിട്ടുള്ളത്.പെറുവാണ് അർജന്റീനയോട് പരാജയം രുചിച്ചത്.സൂപ്പർ താരം ലയണൽ മെസ്സി മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അദ്ദേഹമാണ് അർജന്റീനയുടെ

ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന നെയ്മർ ഒരുപാട് കാലം പുറത്തിരിക്കും,മെസ്സേജുമായി ലിയോ മെസ്സി.

കരിയറിന്റെ വലിയൊരു ഭാഗം പരിക്കുകളാൽ വളഞ്ഞ ഒരു താരമാണ് നെയ്മർ ജൂനിയർ. നിരവധി പ്രധാനപ്പെട്ട സമയങ്ങളും മത്സരങ്ങളും ഒക്കെ നെയ്മർക്ക് പരിക്ക് കാരണം നഷ്ടമായിട്ടുണ്ട്.അക്കൂട്ടത്തിലേക്ക് മറ്റൊന്നുകൂടി എത്തിച്ചേരുകയാണ്.ഉറുഗ്വക്കെതിരെയുള്ള

വരുന്നത് ബ്രസീലിനെതിരെയുള്ള വമ്പൻ പോരാട്ടം,തന്റെ ഷെഡ്യൂളുകൾ എല്ലാം വ്യക്തമായി വിവരിച്ച് മെസ്സി.

വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ ഒരിക്കൽ കൂടി ലയണൽ മെസ്സിയുടെ ചിറകിലേറിക്കൊണ്ട് അർജന്റീന വിജയം സ്വന്തമാക്കിയിരുന്നു. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീന പെറുവിനെ അവരുടെ മൈതാനത്ത് ഇട്ട് തീർത്തത്.മെസ്സി തന്നെയാണ് രണ്ടു

രണ്ട് താരങ്ങൾ,വട്ടം കറക്കി നിലത്ത് വീഴ്ത്തി, ലിയോ മെസ്സിയുടെ മാന്ത്രിക ഡ്രിബ്ലിങ്ങിൽ കണ്ണ് തള്ളി…

വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ അർജന്റീന നാലാം റൗണ്ടിലും വിജയം കൊയ്തിട്ടുണ്ട്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് പെറുവിനെ അവരുടെ മൈതാനത്ത് വെച്ചു കൊണ്ട് പരാജയപ്പെടുത്തിയത്. ലിയോ മെസ്സിയുടെ മാന്ത്രികതയിലാണ് പെറു കാലിടറി വീണത്.

എന്ത് വിശേഷിപ്പിക്കും ഈ മനോഹര മായാജാലത്തെ? മെസ്സിയുടെ മികവിലേറി അർജന്റീന പറപറക്കുന്നു.

കഴിഞ്ഞ വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിൽ അർജന്റീന പരാഗ്വയെ ഒരു ഗോളിനായിരുന്നു തോൽപ്പിച്ചിരുന്നത്. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മെസ്സി ഉണ്ടായിരുന്നില്ല.പകരക്കാരനായി വന്ന മെസ്സിക്ക് നിർഭാഗ്യം കൊണ്ട് മാത്രമായിരുന്നു മത്സരത്തിൽ ഗോൾ

ഹാലന്റിന് വിശ്രമിക്കാം,എംബപ്പേക്കും, 38കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ഇപ്പോഴും ഗോൾ വേട്ടക്കാരൻ.

ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ മികച്ച വിജയമാണ് പോർച്ചുഗൽ നേടിയത്.മറുപടിയില്ലാത്ത 5 ഗോളുകൾക്ക് ബോസ്നിയയെ അവർ തോൽപ്പിച്ചു. അതേപോലെ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് പറങ്കിപ്പടക്ക് വേണ്ടി തിളങ്ങിയിട്ടുള്ളത്.രണ്ട് ഗോളുകളാണ്