മെസ്സിയെ വേട്ടയാടി നിർഭാഗ്യം,പരാഗ്വയെ തോൽപ്പിച്ച് അർജന്റീന.
വേൾഡ് കപ്പ് കോളിഫിക്കേഷൻ റൗണ്ടിൽ നടന്ന മൂന്നാമത്തെ മത്സരത്തിലും അർജന്റീന വിജയിച്ചിട്ടുണ്ട്.പരാഗ്വയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ നിക്കോളാസ് ഓട്ടമെന്റി നേടിയ!-->…