മെസ്സിയൊരു പിസ്സ കഴിച്ചു,പിന്നീട് നടന്നത് ചരിത്രം!!
സമ്മർദ്ദങ്ങളിൽ നിന്നും മാറി ജീവിതം കൂടുതൽ ആഘോഷിക്കാൻ വേണ്ടിയാണ് ലയണൽ മെസ്സി യൂറോപ്പിലെ ഫുട്ബോൾ അവസാനിപ്പിച്ചത്.തുടർന്ന് മെസ്സിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നഗരങ്ങളിൽ ഒന്നായ മയാമിയെ മെസ്സി തിരഞ്ഞെടുക്കുകയായിരുന്നു.അദ്ദേഹത്തിന്റെ കുടുംബത്തിന്!-->…