Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Lionel Messi

എന്തടിസ്ഥാനത്തിലാണ് മെസ്സി ഫിഫ ബെസ്റ്റ് ചുരുക്കപ്പട്ടികയിൽ? സോഷ്യൽ മീഡിയയിൽ ആരാധകരുടെ രോഷം…

കഴിഞ്ഞ വർഷത്തെ ഫിഫ ബെസ്റ്റ് പ്ലെയർക്കുള്ള പുരസ്കാരം നേടിയത് ലയണൽ മെസ്സിയാണ്.അതിന് കാരണം ഖത്തർ വേൾഡ് കപ്പിലെ മികച്ച പ്രകടനമാണ്.വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ മെസ്സിക്കായിരുന്നു. 2022 ഡിസംബർ പതിനെട്ടാം തീയതി വരെയുള്ള ഒരു കാലയളമായിരുന്നു കഴിഞ്ഞ ഫിഫ

നാല് അർജന്റൈൻ താരങ്ങൾ,രണ്ട് ബ്രസീലിയൻ താരങ്ങൾ, ഒരു മത്സരം മാത്രം കളിച്ച ലിയോ മെസ്സിയും ടീമിലിടം…

കോൺമെബോൾ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിലെ രണ്ട് മത്സരങ്ങൾ ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. കരുത്തരായ അർജന്റീനയും ബ്രസീലും രണ്ട് മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്. ബ്രസീൽ 5-1 ന് ബൊളീവിയയേയും 1-0ന് പെറുവിനെയുമാണ് തോൽപ്പിച്ചത്. അർജന്റീന

1 GOAT, 2 KINGS…സൗത്തമേരിക്ക ഭരിക്കുന്ന MSN

ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടിക എടുത്തു പരിശോധിച്ചാൽ അതിൽ എപ്പോഴും സൗത്ത് അമേരിക്കയുടെ സാന്നിധ്യം നമുക്ക് കാണാൻ കഴിയും. സൗത്ത് അമേരിക്കയിലെ മിന്നും താരങ്ങൾ ഇപ്പോഴും ഗോൾ വേട്ട തുടരുകയാണ്. എടുത്തു പറയേണ്ടത്

ലയണൽ മെസ്സി ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് ഖത്തർ വേൾഡ് കപ്പ് കിരീടം ലഭിക്കുമായിരുന്നില്ലെന്ന്…

ഖത്തറിൽ വെച്ച് വേൾഡ് കപ്പ് കിരീടം നേടിയതിനുശേഷവും അർജന്റീന ഇപ്പോൾ മികച്ച പ്രകടനം നടത്തുകയാണ്. അതിനുശേഷം നാല് സന്നാഹ മത്സരങ്ങളും രണ്ട് വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങളുമാണ് അർജന്റീന കളിച്ചത്.ഈ ആറു മത്സരങ്ങളിലും വിജയിക്കാൻ അർജന്റീനക്ക്

മെസ്സി പരമാവധി ശ്രമിച്ചു, സാധിച്ചില്ലെന്ന് കോച്ച്,അർജന്റീനക്കൊപ്പം പറക്കില്ല.

അർജന്റീനയും ബൊളിവിയയും തമ്മിലുള്ള വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ പരാജയപ്പെടുത്തിയത്,എൻസോ,ടാഗ്ലിഫാഫിക്കോ,നിക്കോളാസ് ഗോൺസാലസ് എന്നിവരാണ്

ടീമിനോടൊപ്പം ട്രെയിനിങ് നടത്താതെ ലിയോ മെസ്സി,കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഏറ്റവും പുതിയ…

അർജന്റീനയും ബോളിവിയയും തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്.വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ ബൊളീവിയയുടെ ഹോം മൈതാനമായ ലാ പാസിൽ വെച്ചാണ് അർജന്റീന അവരെ നേരിടുന്നത്. ഇന്ന് രാത്രി 1:30 നാണ് ഈ മത്സരം നടക്കുക.ലാ പാസിൽ ബൊളീവിയയെ

ലാ പാസിൽ ലയണൽ മെസ്സി ഒന്ന് വിയർക്കും,ഒന്നും അവകാശപ്പെടാനില്ലാത്ത ഒരിടം.

ബൊളീവിയയിലെ ലാ പാസ് സ്റ്റേഡിയം സൗത്ത് അമേരിക്കൻ ടീമുകൾക്ക് എപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നാണ്. കാരണം സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിലാണ് ആ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. അവിടെ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.ആ

മെസ്സിയുടെ കാര്യത്തിലെ അനിശ്ചിതത്വം നീങ്ങുന്നില്ല, ഏറ്റവും പുതിയ അപ്ഡേറ്റുകൾ നൽകി സ്കലോണി.

അടുത്ത വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ അർജന്റീനയും ബൊളീവിയയും തമ്മിലാണ് മത്സരിക്കുക.ബൊളീവിയയിലെ ലാ പാസ് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.എതിരാളികൾക്ക് കളിക്കാൻ വളരെയധികം കടുപ്പമേറിയ ഒരു സ്റ്റേഡിയമാണ് അത്. എന്തെന്നാൽ

മൊറോക്കൻ ജനതക്ക് സാന്ത്വനമേകി ലയണൽ മെസ്സിയും.

ലോകത്തെത്തന്നെ ഞെട്ടിച്ച ഒരു ഭൂകമ്പമാണ് കഴിഞ്ഞ ദിവസം മൊറോക്കോയിൽ നടന്നത്. രണ്ടായിരത്തോളം ആളുകൾക്ക് ജീവൻ നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് തങ്ങളുടെ വീടും കിടപ്പാടവും നഷ്ടമായിട്ടുണ്ട്. മൊറോക്കൻ ജനത ഈ ഭൂകമ്പത്തിന്റെ ദുരിതങ്ങൾ

ലയണൽ മെസ്സിയാണ് ഇത്തവണത്തെ ബാലൺ ഡിഓർ അർഹിക്കുന്നതെന്ന് ഏർലിംഗ് ഹാലന്റിന്റെ പരിശീലകൻ.

കഴിഞ്ഞ സീസണിൽ വേൾഡ് ഫുട്ബോളിൽ മികച്ച പ്രകടനം നടത്തിയ 2 സൂപ്പർ താരങ്ങളാണ് ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റും. അതുകൊണ്ടുതന്നെ ബാലൺഡി'ഓർ അവാർഡിനു വേണ്ടിയുള്ള ഫൈറ്റ് ഈ രണ്ടു താരങ്ങളും തമ്മിലാണ് പ്രധാനമായും നടക്കുന്നത്. ഈ രണ്ടു താരങ്ങളിൽ ഒരാൾ