അറ്റാക്കിങ് നിരയിൽ രണ്ട് മാറ്റങ്ങൾ വരുത്താൻ ആലോചിച്ച് സ്കലോണി,അർജന്റീനയുടെ നാളത്തെ ഇലവൻ.
അർജന്റീന നാളെ നടക്കുന്ന മത്സരത്തിൽ ഇക്വഡോറിനെയാണ് നേരിടുക. വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിലെ ആദ്യ മത്സരമാണ്. ഇന്ത്യയിൽ നാളെ പുലർച്ചെ 5:30നാണ് മത്സരം കാണാനാവുക. അർജന്റീനക്ക് ഈ മത്സരം ഹോം മത്സരമാണ്.
ഇക്വഡോറിനെതിരെ ശക്തമായ ഒരു നിരയെ!-->!-->!-->…