മെസ്സിയുടെ വിളയാട്ടം തുടരുകയാണ്,ഇന്റർ മയാമി തോൽവി അറിയാതെ പറക്കുകയുമാണ്.
ലയണൽ മെസ്സിയുടെ വരവോടുകൂടിയാണ് ഇന്റർ മയാമിയുടെ തലവര തെളിഞ്ഞത്. ഈ സീസണിൽ അമേരിക്കയിൽ തന്നെ ഒന്നിനും കൊള്ളാത്ത ടീമായിരുന്നു ഇന്റർമയാമി.പക്ഷേ മെസ്സി വന്നതിനുശേഷം അവർ പറക്കുകയാണ്. ഇന്നത്തെ മത്സരത്തിലും വിജയിച്ചതോടുകൂടി മെസ്സി!-->…