പഴകുംതോറും വീര്യം ഇരട്ടിയാകുന്ന വീഞ്ഞ്,36 പിന്നിട്ടതിനുശേഷം മെസ്സി കളിക്കുന്നത് മാസ്മരിക ഫോമിൽ.
ലയണൽ മെസ്സി ആരാധകരെ ആനന്ദിപ്പിക്കുന്നത് തുടരുകയാണ്. യൂറോപ്പ് വിട്ട് അമേരിക്കയിലെത്തിയത് ഒരല്പം നിരാശയുണ്ടാക്കിയ കാര്യമാണെങ്കിലും മെസ്സിയുടെ മാസ്മരിക പ്രകടനം ഇപ്പോഴും ആരാധകർക്ക് കാണാനാവുന്നുണ്ട്.അതുകൊണ്ടുതന്നെ അവർ സന്തോഷവാന്മാരാണ്. പാരീസിൽ!-->…