ആ ഗോൾ എൻസോയിൽ നിന്നും തട്ടിയെടുക്കാൻ ഉദ്ദേശിച്ചിട്ടില്ല: സംഭവിച്ചത് വ്യക്തമാക്കി മെസ്സി!
കോപ്പ അമേരിക്കയിൽ നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ഗംഭീര വിജയമാണ് അർജന്റീന സ്വന്തമാക്കിയത്.കാനഡയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന പരാജയപ്പെടുത്തുകയായിരുന്നു. ഈ കോപ്പ അമേരിക്കയിൽ ലയണൽ മെസ്സി ആദ്യമായി ഗോൾ നേടിയ മത്സരമായിരുന്നു…