മെസ്സി ബെക്കാമിനെ നോക്കി നടത്തിയ സെലിബ്രേഷന്റെ അർത്ഥമെന്ത്?
ഇന്റർ മിയാമിക്ക് വേണ്ടി രണ്ടാമത്തെ മത്സരം കളിച്ച മെസ്സി ഇന്നും തിളങ്ങുകയായിരുന്നു.അറ്റ്ലാന്റക്കെതിരെ 4-0 എന്ന സ്കോറിനായിരുന്നു ഇന്റർ മിയാമി വിജയിച്ചിരുന്നത്.അതിൽ മൂന്നു ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടു ഗോളുകളും ഒരു!-->…