Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Lionel Messi

മെസ്സിയുടെ സാന്നിധ്യം ഇന്ററിന് കൂടുതൽ ഗുണം ചെയ്യുന്നു,ബുസ്ക്കെറ്റസിന് പുറമേ മെസ്സിയുടെ രണ്ട്…

അമേരിക്കയിലെ ഇന്റർ മിയാമിയുടെ തലവര തന്നെ മാറ്റി മറിക്കാവുന്ന സൈനിങ്ങാണ് കഴിഞ്ഞ മാസം അവർ നടത്തിയത്. ലിയോ മെസ്സിയെയാണ് ഇന്റർ മിയാമി ടീമിലേക്ക് എത്തിച്ചത്. ജൂലൈ 22ആം തീയതി മെസ്സിയുടെ അരങ്ങേറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2025ലെ ബാലൺ ഡിഓറും മെസ്സി നേടുമെന്ന് പറഞ്ഞ് ഏർലിംഗ് ഹാലന്റ്.

2022/23 സീസണിലെ ബാലൺഡി'ഓർ പുരസ്കാരത്തിന്റെ അവകാശി ആരായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ഇനി ഒരുപാട് നാളുകൾ ഒന്നും കാത്തിരിക്കേണ്ടതില്ല. 30 പേരുടെ ലിസ്റ്റ് അധികം വൈകാതെ തന്നെ ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിക്കും.ലിയോ മെസ്സി,ഏർലിംഗ്

ലിയോ മെസ്സിയെ വീഴ്ത്തി മാർക്കയുടെ ബെസ്റ്റ് പ്ലയെർ അവാർഡ് നേടി ഏർലിംഗ് ഹാലന്റ്.

2022/23 സീസണിലെ ബെസ്റ്റ് പ്ലെയർ ആരാണ് എന്ന് തർക്കം മുറുകുന്ന ഒരു സന്ദർഭമാണ്.കാരണം സീസൺ അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്. എല്ലാത്തിന്റെയും അവസാനവാക്കായിക്കൊണ്ട് ഫ്രാൻസ് ഫുട്ബോൾ നൽകുന്ന ബാലൺ ഡിഓറിനെയാണ് വേൾഡ് ഫുട്ബോൾ പരിഗണിച്ചു പോരുന്നത്. അത്

മെസ്സി ഈ ഒരു അവസ്ഥയിൽ ബാഴ്സലോണയിലേക്ക് വരാൻ ആഗ്രഹിച്ചില്ല, പുതിയ ക്യാമ്പ് നൂവിൽ ട്രിബൂട്ട് ഒരുക്കും…

ലയണൽ മെസ്സിയെ എത്തിക്കാൻ വേണ്ടി ബാഴ്സലോണ ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. പാരീസിലെ പ്രശ്നങ്ങൾ മൂലം ബാഴ്സയിലേക്ക് തന്നെ തിരികെയെത്താൻ മെസ്സി ആഗ്രഹിച്ചിരുന്നുവെങ്കിലും അവസാനത്തിൽ മെസ്സി ഇന്റർ മിയാമിയെ

എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം ക്ലബ്ബിലും ദേശീയ ടീമിലും മെസ്സിക്കൊപ്പം കളിക്കാൻ…

ലയണൽ മെസ്സിയുടെ സഹതാരമായി ദീർഘകാലം തുടരുന്ന താരമാണ് എയ്ഞ്ചൽ ഡി മരിയ. അർജന്റീന നാഷണൽ ടീമിലാണ് മെസ്സിയും ഡി മരിയയും ഒരുമിച്ചു കളിക്കുന്നത്. എന്നാൽ ഒരു വർഷം പിഎസ്ജിയിൽ ഈ രണ്ടുപേർക്കും ഒരുമിച്ച് കളിക്കാൻ സാധിച്ചു. അങ്ങനെ ക്ലബ്ബ് തലത്തിലും

മെസ്സിയോടൊന്ന് ഏറ്റുമുട്ടാൻ ഞങ്ങളെല്ലാവരും കാത്തുനിൽക്കുകയാണെന്ന് എംഎൽഎസ് സൂപ്പർ താരം.

ലയണൽ മെസ്സി ഇന്റർ മിയാമിയുടെ താരമായി ഔദ്യോഗികമായി കൊണ്ട് മാറാൻ ഇനി ഒരുപാട് നാളുകൾ ഒന്നുമില്ല. ജൂലൈ മാസം പകുതിക്ക് വെച്ച് തന്നെ മെസ്സിയെ ഔദ്യോഗികമായി കൊണ്ട് ഇന്റർ മിയാമി തങ്ങളുടെ താരമാക്കി മാറ്റും. അതിനുശേഷം മെസ്സിയുടെ ഡെബ്യൂ ഉണ്ടാവുകയും

അന്ന് അതിനിർണ്ണായകം, ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു:ഡി മരിയ

ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ അർജന്റീന സൗദി അറേബ്യയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു.രണ്ടാം മത്സരം മെക്സിക്കോക്കെതിരയായിരുന്നു അർജന്റീന കളിച്ചത്. അർജന്റീനയെ സംബന്ധിച്ചിടത്തോളം അതിനിർണായകമായ ഒരു മത്സരമായിരുന്നു അത്.അന്ന്

അമ്മയെയാണോ അച്ഛനെയാണോ കൂടുതൽ ഇഷ്ടമെന്ന് ചോദിക്കുന്നതുപോലെയാണ് മെസ്സിയേയാണോ മറഡോണയേയാണോ ഇഷ്ടമെന്ന്…

അർജന്റീനക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡിയഗോ മിലിറ്റോ. ഇന്റർ മിലാന്റെ ഇതിഹാസ താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ രണ്ട് ലെജന്റുമാരാണ് മെസ്സിയും മറഡോണയും. അതുകൊണ്ടുതന്നെ ഈ രണ്ടു പേരെയും പരസ്പരം വെച്ച് പലരും

അന്താരാഷ്ട്ര മത്സരങ്ങൾ കഴിഞ്ഞു,മെസ്സിക്കാണോ ഹാലന്റിനാണോ ഇപ്പോൾ ബാലൺഡി’ഓർ ലഭിക്കാനുള്ള സാധ്യത…

അന്താരാഷ്ട്ര മത്സരങ്ങൾ കഴിഞ്ഞതോടുകൂടി ഈ സീസണിന് അവസാനമായിട്ടുണ്ട്.2022/23 സീസണിലെ എല്ലാ മത്സരങ്ങളും അവസാനിച്ചു കഴിഞ്ഞു. സീസൺ അടിസ്ഥാനത്തിലാണ് ഇപ്പോൾ ബാലൺ ഡിഓർ നൽകുന്നത്. ആരാണ് ഇത്തവണ ബാലൺ ഡിഓർ നേടുക എന്നത് ഈ സീസണിലെ കണക്കുകളും

റൊണാൾഡീഞ്ഞോ എന്റെ ഐഡോളാണ്,പക്ഷേ ലിയോ മെസ്സിയാണ് ഒന്നാം നമ്പറെന്ന് ഡിബാല.

ബ്രസീലിന്റെ ലെജന്റുകളായ റൊണാൾഡീഞ്ഞോയും റോബർട്ടോ കാർലോസും നടത്തിപ്പോരുന്ന ചാരിറ്റി മത്സരമാണ് ദി ബ്യൂട്ടിഫുൾ ഗെയിം. ഈ രണ്ടുപേരും ഓരോ ടീമുകളെയാണ് അണിനിരത്താറുള്ളത്. ദിവസങ്ങൾക്ക് മുന്നേ ഫ്ലോറിഡയിൽ വെച്ചുകൊണ്ട് ഈ ചാരിറ്റി മത്സരം നടന്നിരുന്ന.