മെസ്സിയുടെ പാതയിൽ ഡി മരിയ പോവില്ല, മറ്റൊരു തീരുമാനം എടുത്തു കഴിഞ്ഞു.
ലിയോ മെസ്സി ഇനി മുതൽ തന്റെ ഫുട്ബോൾ കരിയർ അമേരിക്കയിലാണ് തുടർന്നു കൊണ്ടു പോവുക. ഇന്റർ മിയാമി എന്ന ക്ലബ്ബുമായി മെസ്സി ധാരണയിൽ എത്തിക്കഴിഞ്ഞു. യൂറോപ്പിലെ ഫുട്ബോൾ അവസാനിപ്പിച്ചു കൊണ്ടാണ് ലിയോ മെസ്സി അമേരിക്കയിലേക്ക് പോകുന്നത്.അത് ആരാധകർ!-->…