ഏറ്റവും കൂടുതൽ അസിസ്റ്റുകളുള്ള താരം നെയ്മർ,തകർക്കാൻ റെഡിയായി മെസ്സി!
കഴിഞ്ഞ കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ അർജന്റീന വിജയം നേടിയിരുന്നു.മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ തോൽപ്പിച്ചത്. മത്സരത്തിൽ മെസ്സി മികച്ച പ്രകടനം നടത്തിയിരുന്നു.ഒരു അസിസ്റ്റ് മെസ്സി നേടിയിരുന്നു. രണ്ട് ബിഗ് ചാൻസുകൾ!-->…