അർജന്റീനയുടെ മത്സരങ്ങളിലെ കൺഫ്യൂഷനുകൾ നീങ്ങി,മത്സരം പുതുക്കി നിശ്ചയിക്കപ്പെട്ടു.
വരുന്ന മാർച്ച് മാസത്തിൽ രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കാനാണ് അർജന്റീനയുടെ നാഷണൽ ടീം തീരുമാനിച്ചിരിക്കുന്നത്.ആഫ്രിക്കൻ ചാമ്പ്യന്മാരായ ഐവറി കോസ്റ്റ്, ഫൈനലിസ്റ്റുകൾ ആയ നൈജീരിയ എന്നിവർക്കെതിരെയായിരുന്നു അർജന്റീന മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്.!-->…