അർജന്റീനയുടെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവെക്കുന്നു,സ്കലോണി സൂചന നൽകാൻ കാരണമെന്ത്?
മാരക്കാനയിൽ വെച്ച് കൊണ്ട് ബ്രസീലിനെ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് ഇപ്പോൾ അർജന്റീനയുടെ നാഷണൽ ടീം ഉള്ളത്. ഒരു ഗോളിനായിരുന്നു അർജന്റീന വിജയിച്ചിരുന്നത്.ഡിഫന്റർ ഓട്ടമെന്റി നേടിയ ഗോളാണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്.കഴിഞ്ഞ!-->…